കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് , മെസ്സിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്

Advertisement

കൊച്ചി.മെസ്സിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെസ്സിയും പ്രചരണ വിഷയം ആകും. മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തും. കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം വളഞ്ഞ വഴിയിൽ കൈമാറാൻ ശ്രമിച്ചു എന്നതും പ്രചരണ വിഷയം. കോൺഗ്രസ് പ്രതിഷേധത്തിന് എതിരെ കേസ് എടുത്തതിന് പിന്നാലെയാണ് പുതിയ തീരുമാനം

Advertisement