സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ സമരം അവസാനിപ്പിക്കാൻ ധാരണ

Advertisement

തിരുവനന്തപുരം.സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ സമരം അവസാനിപ്പിക്കാൻ ധാരണ.ഔദ്യോഗിക പ്രഖ്യാപനം നാളെ. ആശാവർക്കേഴ്സ് 265 ദിവസമായി നടത്തുന്ന സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കാൻ ധാരണ
ഔദ്യോഗിക പ്രഖ്യാപനം നാളെ മാത്രമെന്ന് ആശാവർക്കേഴ്സ് അസോസിയേഷൻ
നാളെ നടക്കുന്ന മഹാ സമരപ്രഖ്യാപന റാലിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തീരുമാനം

Advertisement