തിരുവനന്തപുരം. മംഗലപുരത്തു നിന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന 17 കിലോ ചന്ദനത്തടികൾ പിടികൂടി.3 പേരെ വനം വകുപ്പ് അറസ്റ് ചെയ്തു.മംഗലപുരം സ്വദേശി ഷൈൻ, ചെമ്പൂര് സ്വദേശി ജയകൃഷ്ണൻ , സുഹൃത്ത് അജയ് മോഹൻ എന്നിവരാണ് പിടിയിലായത്.ഷൈനിന്റെ വീട്ടിലെ കാർ പോർച്ചിൽ കെട്ടിയ നിലയിലായിരുന്നു നിലയിലായിരുന്നു ചന്ദനത്തടികൾ സൂക്ഷിച്ചിരുന്നത്.പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്


































