കൊച്ചി.വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം യാത്രക്കാരൻ മരിച്ചു,മാലിദ്വീപിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അഹമ്മദ് നാസർ എന്ന യാത്രക്കാരനാണ് ഹൃദയാഘാതം ഉണ്ടായത്. കൊച്ചിയിൽ എത്തി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുഎത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .മാലിദ്വീപ് സ്വദേശിയാണ്






































