മത്സ്യ ബന്ധന വള്ളം മറിഞ്ഞു അപകടം

Advertisement

മലപ്പുറം .മത്സ്യ ബന്ധന വള്ളം മറിഞ്ഞു അപകടം.പരപ്പനങ്ങാടിയിൽ നിന്ന് പോയ ഹുദ എന്ന വള്ളമാണ് മറിഞ്ഞത്.ഇരുപതോളം പേർ വള്ളത്തിൽ ഉണ്ടായിരുന്നു.തൊഴിലാളികളെ രക്ഷപ്പെടുത്തി.പരുക്കേറ്റ രണ്ട് പേരെ പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement