പത്തനംതിട്ട. 12 വയസ്സുകാരനോട് പിതാവിന്റെ ക്രൂരത. കുട്ടിയുടെ കാലിൽ ചട്ടുകം വെച്ച് പൊള്ളിച്ചു. തല ഭിത്തിയിൽ ഇടിപ്പിച്ചു.. പിതാവിനെതിരെ കേസെടുത്ത് പോലീസ്. കുട്ടിയെ ഏറ്റെടുത്ത് cwc
സ്വന്തം അച്ഛനിൽ നിന്നാണ് 12കാരൻ സമാനതകളില്ലാത്ത ക്രൂരതകൾ അനുഭവിച്ചത്.. പിതാവിനൊപ്പം കഴിയുന്ന കുട്ടിയുടെ കാലിൽ ചട്ടുകം വെച്ചു പൊളിച്ചു പൊളിച്ചു. തല ഭിത്തിയിൽ ഇടിച്ചു.. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്
ആശുപത്രിയിൽ നിന്ന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 12 കാരന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ജുനൈൽ ജസ്റ്റിസ് വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് കേസ്..12 കാരന്റെ മാതാപിതാക്കൾ വേർപെട്ട് കഴിയുന്നവരാണ്. കുട്ടിയുടെ സംരക്ഷണം താൽക്കാലികമായി സിഡബ്ല്യുസി ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറാനാണ് ആലോചന







































🥲