തൃശൂര്‍.കാർഷിക സർവ്വകലാശാല വിസിയുടെ വീട്ടിലേക്ക് SFI പ്രതിഷേധം.ബാരിക്കേഡ് ചാടിക്കടന്ന് പ്രവർത്തകർ.പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസുമായി ഉന്തും തള്ളും.മാർച്ചിനിടെ എഐഎസ്എഫിനെ പരിഹസിച്ച് എസ്എഫ്ഐ. എഐഎസ്എഫ് മൂക്കിൽ പഞ്ഞിയുമായി ശവപ്പെട്ടിയിൽ കിടന്ന സംഘടന. പി എം ശ്രീ വിഷയം വന്നപ്പോൾ തല പുറത്തേക്കിട്ടു
അങ്ങനെയുള്ളവർ എസ്എഫ്ഐയെ വിമർശിക്കാൻ ആയിട്ടില്ല. കാർഷിക സർവ്വകലാശാലയിലെ ഫീസ് വർവർധന എഐഎസ്എഫ് അറിഞ്ഞില്ലേ. എന്തുകൊണ്ട് വിഷയത്തിൽ എഐ എസ്എഫ് സമരം നടത്തുന്നില്ല





































