കുളത്തൂപ്പുഴ. വനംവകുപ്പിന്റെ കുളപ്പുള്ളി സെക്ഷൻ പരിധിയിൽ നിന്നും തിമംഗലത്തിന്റെ ശർദ്ദിലുമായി ഒരാളെ പിടികൂടി.മലപ്പുറം ആനമങ്ങാട് സ്വദേശി ഫാറൂഖ് (55 )ആണ് വനംവകുപ്പിന്റെ പിടിയിലായത്.4.650 കിലോഗ്രാം തിമിംഗല ശർദ്ദിലാണ് ഇയാളുടെ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തത്.രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.പിടിച്ചെടുത്ത വസ്തുവിന് ഏകദേശം പത്തുലക്ഷത്തോളം രൂപ വില വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ






































