ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Advertisement

അങ്കമാലി മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.മ്യതദേഹം മൂക്കന്നൂർ MAGJ ആശുപത്രിയിൽ.വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.ഇന്ന് രാവിലെ 8 മണിയോയായിരുന്നു സംഭവം

Advertisement