ന്യൂഡെല്‍ഹി. ആചാരങ്ങൾ മാറ്റാൻ അധികാരമുണ്ട് എന്ന് ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ.ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങൾ, പൂജകൾ എന്നിവയിൽ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് ദേവസ്വം.സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്തു.നിരവധി ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും മുൻ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ദേവസ്വം
തന്ത്രിയുടെ പുഴക്കര ചേന്നാസ് മനയിലെ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടെന്നും ദേവസ്വം.തന്ത്രി കുടുംബത്തിലെ ചില അംഗങ്ങൾ തന്ത്രിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും ദേവസ്വം


































