മൈസൂരില്‍ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

Advertisement

മൈസൂര്‍. വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസുവാണ് മരിച്ചത്.ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.മറ്റൊരു ടൂറിസ്റ്റ് ബസ് പുറകോട്ട് എടുക്കുമ്പോൾ ഇടിക്കുകയായിരുന്നു.ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽപെട്ടാണ് മരണം. കൂടെയുണ്ടായിരുന്ന സ്ത്രീക്ക്‌ പരുക്ക്

Advertisement