പാറശ്ശാല.മുഖ്യകണ്ണി പിടിയിൽ. കേരളത്തിലേക്ക് എംഡി എം എ എത്തിക്കുന്ന മുഖ്യകണ്ണി പിടിയിൽ.അങ്കമാലി സ്വദേശി ഡെന്നി ജോസാണ് പാറശ്ശാല പോലീസിന്റെ പിടിയിലായത്.ബാംഗ്ലൂരിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.ഡെന്നി ജോസ് ബാംഗ്ലൂരിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയാണ്.പാറശാല പോലീസിന്റെ കസ്റ്റഡിയിൽ ആയ യുവാവിൽ നിന്നാണ് ഡെന്നിയെ കുറിച്ച് വിവരം ലഭിച്ചത്






































