കരമന. ഇടഗ്രാമം കൊലപാതകം.പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിൽ.കരമന സ്വദേശി അജീഷാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടില്ലെന്ന് വിവരം.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്.കൊലപാതകം നടന്ന വീട്ടിലെ താമസക്കാരനായ അജയന്റെ സഹോദരിയുടെ ഭർത്താവാണ് പിടിയിലായ അജീഷ്






































