കൊട്ടിയൂർ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

Advertisement

കണ്ണൂർ .കൊട്ടിയൂർ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.തമിഴ്നാട് സ്വദേശി സെന്തിൽകുമാറാണ് മരിച്ചത്.,ക്ലീനർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാത്രിയായിരുന്നു അപകടം

ഛത്തീസ്ഗഡിൽ നിന്നും ഇരുമ്പ് കമ്പിയുമായി കണ്ണൂരിലേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്

Advertisement