കേരള സ്കൂൾ കായികമേള
അത്ലറ്റിക്സിൽ പോരാട്ടം

Advertisement

തിരുവനതപുരം .കേരള സ്കൂൾ കായികമേള
അത്ലറ്റിക്സിൽ പോരാട്ടം മുറുകുന്നു. 134 പോയിന്റോടെ പാലക്കാട് ഒന്നാമത്
112 പോയിന്റുമായി  മലപ്പുറം തൊട്ടു പിന്നിൽ


സ്കൂളുകളിലും കടുത്ത പോരാട്ടം
40 പോയിന്റുമായി കോഴിക്കോട്  സെന്റ് ജോസഫ് hs പുല്ലൂരാംപാറ മുന്നിൽ
34 പോയിന്റോടെ മലപ്പുറം തിരുനാവായ   നാവാമുകുന്ദ HSS രണ്ടാമത്
കഴിഞ്ഞ മൂന്നുവർഷവും നാവാമുകുന്ദയാണ്  ചാമ്പ്യന്മാർ

Advertisement