നിയന്ത്രണം വിട്ട ബൈക്ക്
താഴ്ചയിലേക്ക് മറിഞ്ഞ്
വിദ്യാർത്ഥി മരിച്ചു

Advertisement

തൊട്ടിൽപ്പാലം. കരിങ്ങാട്
ഏച്ചിൽകണ്ടിയിൽ
നിയന്ത്രണം വിട്ട ബൈക്ക്
താഴ്ചയിലേക്ക് മറിഞ്ഞ്
ഒരു വിദ്യാർത്ഥി മരിച്ചു

രണ്ടുപേർക്ക് പരിക്ക്

നാദാപുരം സ്വദേശിയും
പത്താംതരം വിദ്യാർത്ഥിയുമായ
മുഹമ്മദ് റിഷാൽ
16 (ഉദുപ്പുമ്മൽ വീട്) ആണ്
മരിച്ചത്

പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ
കോഴിക്കോട്ടെയും
വടകരയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

ഒരാളുടെ നില ഗുരുതരം

Advertisement