കണ്ണൂർ. ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം ശിക്ഷ
പെരിങ്ങോം മുളപ്രയിലെ ചാക്കോച്ചൻ വധക്കേസിലാണ് ശിക്ഷാവിധി
ഭാര്യ റോസമ്മയെ ശിക്ഷിച്ചത് തളിപ്പറമ്പ് സെഷൻസ് കോടതി
റോസമ്മ കുറ്റക്കാരി ആണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു
2013 ജൂലൈയിലാണ് റോസമ്മ ഭർത്താവിനെ തലക്കടിച്ച് കൊന്നത്.



































