NewsBreaking NewsKerala കോഴിഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം,400 ഓളം കോഴികളെ കൊന്നു October 25, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement വയനാട്. ബത്തേരി നെന്മേനി മാടക്കരയിൽ കോഴിഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം400 ഓളം കോഴികളെ കൊന്നുകുന്നുമ്മൽ കാഞ്ഞിരത്തിങ്കൽ ജമാലിന്റെ ഫാമിൽ ആണ് സംഭവം32 ദിവസം വളർച്ചയെത്തിയ കോഴികളെയാണ് കൊന്നത് Advertisement