യുവതിക്കും പെൺകുട്ടിക്കുംനേരെ നഗ്നത പ്രദർശനം :   ബേക്കറി ജീവനക്കാരൻ അറസ്റ്റിൽ

Advertisement

തൃശൂർ. യുവതിക്കും പെൺകുട്ടിക്കുംനേരെ നഗ്നത പ്രദർശനം :  കുന്നംകുളത്ത് ബേക്കറി ജീവനക്കാരൻ അറസ്റ്റിൽ

തമിഴ്നാട് സേലം കള്ള കുറിച്ചി സ്വദേശി  സെങ്കോലിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും  മാതാവും കുന്നംകുളത്തെ ബേക്കറിയിൽ  ഇരിക്കുമ്പോഴാണ് പ്രതിയുടെ അതിക്രമം

  പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം

Advertisement