മുഖ്യമന്ത്രിക്ക് ഉളുപ്പും പ്രതിബദ്ധതയും ഉത്തരവാദിത്വവും ഇല്ല,രാജീവ് ചന്ദ്രശേഖർ

Advertisement

തിരുവനന്തപുരം . വരുന്ന തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം പ്രധാന വിഷയവുമായി മുന്നോട്ടുവയ്ക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ

പി എം ശ്രീ നടപ്പാക്കതിൽ എന്തു മറുപടി കൊടുക്കും?
സിപിഎമ്മിന്റെ സിപിഐയുടെയും കോൺഗ്രസിന്റെയും ഒക്കെ നാടകം കുറെ കണ്ടതാണ്
എൻ ഇ പി നമ്മുടെ കുട്ടികൾക്ക് നല്ല പോളിസി
ഇപ്പോൾ നടക്കുന്ന നാടകത്തെക്കുറിച്ച് ഒന്നും പറയാൻ താല്പര്യമില്ല

ശബരിമല നിസാരമായ വിഷയമല്ല.
സ്വർണ്ണകൊള്ള ചെയ്യുന്നത് ചെറിയ ആരോപണമല്ല

മുഖ്യമന്ത്രി പറഞ്ഞത് ഇതൊരു വീഴ്ചയാണെന്ന് . അഴിമതി നടന്നാൽ ശകലം ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം

ഉളുപ്പുമില്ല പ്രതിബദ്ധതയില്ല ഉത്തരവാദിത്വവും ഇല്ല

ശബരിമല ശ്രദ്ധ തിരിക്കാൻ ഓരോ കാര്യങ്ങൾ കൊണ്ടുവരികയാണ്

പി എം ശ്രീ ഒപ്പുവച്ചതിന് പിന്നിൽ സിപിഎം – ബിജെപി ബാന്ധവമെന്ന കോൺഗ്രസ് ആരോപണത്തിനു മറുപടി

കോൺഗ്രസുകാർ ആരോപണത്തിന്റെ എക്സ്പേർട്ടുകളാണ്

രാഹുൽ ഗാന്ധിയുടെ വോട്ടുചോരി ആരോപണം നിങ്ങൾ കണ്ടില്ലേ

രാഹുൽ ഗാന്ധി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു

കോൺഗ്രസിന്റേത് നുണയുടെ രാഷ്ട്രീയം

Advertisement