ന്യൂഡെൽഹി :പി.എം. ശ്രീ കേരളത്തിന് ഗുണകരമെന്നും
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.
വിദ്യാഭ്യാസം കൺകറൻ്റ് പട്ടികയിലാണ്, സംസ്ഥാനങ്ങൾക്കുമേൽ അടിച്ച് ഏൽപ്പിക്കാൻ കഴിയില്ല.
എൻ. ഇ.പി സ്വീകരിക്കാതെ മുന്നോട്ടു പോകാനാകില്ല.
കർണാടകയിൽ361 സ്കൂളുകളിലാണ് പി.എം. ശ്രീ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസുകാർക്ക് സിദ്ധരാമയ്യയോട് വിരോധം ഉണ്ടാകാം
ശബരിമല സ്വർണക്കൊള്ള
കമ്മ്യൂണിസ്റ്റുകാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല .അവർ അവിശ്വാസികളാണ്
അവർ അവരുടെ തനിസ്വഭാവം കാണിച്ചു എന്നും ജോർജ് കുര്യൻ പറഞ്ഞു.






































