തിരുവനന്തപുരം. ചെന്നൈയിൽ തെളിവെടുപ്പ് ഉടൻ
ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിൽ കൊണ്ടുപോകും
തെളിവെടുപ്പ് ആയിട്ടാണ് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്
ഇന്നോ നാളെയോ ചെന്നൈയിലെ തെളിവെടുപ്പ് നടക്കും
സ്മാർട്ട് ക്രീയേഷൻസിലാണ് തെളിവെടുപ്പ്
തട്ടിയെടുത്ത സ്വർണം കണ്ടെത്താനാണ് പരിശോധന
രേഖകൾ ആവശ്യപ്പെട്ട് SIT.ശബരിമല സ്വർണ്ണക്കൊള്ള
ദേവസ്വം ബോർഡിൽ നിന്ന് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം
1998-99 കാലത്തെ സ്വർണ്ണം പൊതിയലുമായി ബന്ധപ്പെട്ട രേഖകളാണ് ആവശ്യപ്പെട്ടത്
രേഖകൾ കണ്ടെത്താൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
രേഖകൾ കാണാനില്ലെന്ന് സൂചനയുണ്ട്
.1998-99 കാലത്തെ പല രേഖകളും നഷ്ടമായെന്ന് സൂചന
ലഭ്യമായ രേഖകൾ ഉടൻ കൈമാറുമെന്ന് ദേവസ്വം ബോർഡ്






































