പത്തനംതിട്ട. ജലഅതോറിറ്റി എടുത്ത കുഴി കൃത്യമായി മൂടിയില്ല ; സ്കൂട്ടർ യാത്രക്കാരിക്ക് വീണ് പരിക്കേറ്റു
റാന്നി കോളേജ് റോഡിലാണ് അപകടം
പരിക്കേറ്റ
ചെറുകുളഞ്ഞി സ്വദേശി അനൂപ സുകുമാരനെ (29) കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
യുവതിയുടെ നാലു പല്ലുകൾ പോയി എന്നാണ് വിവരം.രാവിലെ ജോലി സ്ഥലത്തേക്ക് പോയപ്പോഴാണ് കുഴിയിൽ വീണത്
പുതിയ റോഡ് നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് പൈപ്പ് മാറ്റിയിടൽ ജോലികൾ നടക്കുന്നത്
Home News Breaking News ജലഅതോറിറ്റി എടുത്ത കുഴി കൃത്യമായി മൂടിയില്ല ; സ്കൂട്ടർ യാത്രക്കാരിക്ക് വീണ് പരിക്കേറ്റു






































