പാലക്കാടൻ സർവ്വാധിപത്യത്തോടെ കേരള സ്കൂൾ കായിക മേള അത്ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കം. 3000 മീറ്ററിൽ 4 ഇനങ്ങളിലും പാലക്കാടിനാണ് സ്വർണം .മൂന്നു വെള്ളിയും ഒരു വെങ്കലവും പാലക്കാട് സ്വന്തമാക്കി .
പറളി, മുണ്ടൂർ സ്കൂളുകളിലെ വിദ്യാർഥികളാണ് മികവുകാട്ടിയത്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പറളി സ്കൂളിലെ എം. ഇനിയ ഒന്നാമതായി. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ മുണ്ടൂർ സ്കൂളിലെ ജഗന്നാഥൻ ഒന്നാമതെത്തി. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ പറളിയുടെ ആദർശും, പെൺകുട്ടികളിൽ മുണ്ടൂരിൻ്റെ അർച്ചനയും ജേതാക്കളായി.
Home News Breaking News പാലക്കാടൻ സർവ്വാധിപത്യം, കേരള സ്കൂൾ കായിക മേള അത്ലറ്റിക്സ് മത്സരങ്ങൾ തുടങ്ങി






































