പൂസായി ഇടയ്ക്ക കൊട്ടി,ക്ഷേത്ര ജീവനക്കാരന് സസ്പെൻഷൻ

Advertisement

എറണാകുളം.ദീപാരാധന സമയത്ത് മദ്യപിച്ച് എത്തി ഇടയ്ക്ക കൊട്ടിയതിനാണ് സസ്പെൻഷൻ. വളഞ്ഞമ്പലം ക്ഷേത്രത്തിലാണ് ദിലീപ് കുമാർ എന്ന ജീവനക്കാരൻ അനധികൃതമായി ഇടയ്ക്ക കൊട്ടിയത്. കൊച്ചിൻ ദേവസ്വം ബോർഡ് ആണ് സസ്പെൻഡ് ചെയ്തത്

Advertisement