സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനം

Advertisement

പെരുമ്പാവൂര്‍.സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനം. പെരുമ്പാവൂരിലാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വളയൻ ചിറങ്ങര സ്വദേശി ജിസാർ ആണ് പരാക്രമം കാണിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ അക്രമാസക്തനാകുകയായിരുന്നു. ഇയാളെ ബലപ്രയോഗത്തിലൂടെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement