സ്കൂൾ കായിക മേള ,തിരുവനന്തപുരത്തിന് കുതിപ്പ്

Advertisement

തിരുവനന്തപുരം. സംസ്ഥാന സ്കൂൾ കായിക മേള .തിരുവനന്തപുരത്തിന് കുതിപ്പ്
ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരത്തിന് 668 പോയിന്റ്

തിരുവനന്തപുരത്തിന് 78 സ്വർണവും 57 വെള്ളിയും

368 പോയിന്റുമായി കണ്ണൂരും 324 പോയിന്റുമായി കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

അക്വാറ്റിക്‌സിലും തിരുവനന്തപുരത്തിന്റെ മുന്നേറ്റം.ഇതുവരെ നേടിയത് 17 സ്വർണം ഉൾപ്പെടെ 143 പോയ്ന്റ്സ്

Advertisement