പുലി ഭീതി, അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Advertisement

പാലക്കാട്.പുലി ഭീതി, അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി.അട്ടപ്പാടി മുള്ളി ട്രൈബൽ ജി. എൽ. പി സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്.രണ്ടുദിവസമായി പുലി സ്കൂൾ പരിസരത്തെന്ന് അധ്യാപകരും രക്ഷിതാക്കളും

Advertisement