തിരുവനന്തപുരം. കേരള സ്കൂൾ കായികമേള
കുതിപ്പ് ആവർത്തിച്ച് തിരുവനന്തപുരം
ഗെയിംസ് മത്സരങ്ങളിൽ കഴിഞ്ഞതവണത്തെ പോലെ വൻ മുന്നേറ്റം
241 ഗെയിംസ് ഇനങ്ങൾ സമാപിച്ചപ്പോൾ 54 സ്വർണം ഉൾപ്പെടെ 484 പോയിന്റുമായി ബഹുദൂരം മുന്നിൽ
37 സ്വർണം ഉൾപ്പെടെ 360 പോയിന്റുമായി കണ്ണൂർ രണ്ടാമത്
24 സ്വർണ്ണം ഉൾപ്പെടെ 266 പോയിന്റുമായി കോഴിക്കോട് മൂന്നാമത്






































