തൃശ്ശൂർ .അതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം.ലൈംഗികാതിക്രമം നടത്തിയത് വാഴച്ചാൽ ഡിവിഷന് കീഴിലെ സെഷൻസ് ഫോറസ്റ്റ് ഓഫീസർ .സെഷൻസ് ഫോറസ്റ്റ് ഓഫീസർ പി പി ജോൺസൺ പോലീസ് കസ്റ്റഡിയിൽ.ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്.ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം
Home News Breaking News അതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം






































