ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു.തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം (Low pressure Area ) രൂപപ്പെട്ടു. അടുത്ത് 36 മണിക്കൂറിൽ തീവ്രന്യുന മർദ്ദമായി( Depression) ശക്തി പ്രാപിച്ചേക്കും.അറബിക്കടൽ ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിൽ തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ ഇന്നും നാളെയും മഴയിൽ വർധനവിന് സാധ്യത. ഇടി മിന്നൽ ജാഗ്രത.






































