NewsKerala തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം October 20, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement രാഷ്ട്രപതിയുടെ സന്ദർശനം തിരുവനന്തപുരം നഗരത്തിൽ നാളെ (21/10/2015) ഉച്ചയ്ക്ക് രണ്ട് മുതൽ വ്യാഴാഴ്ച (23/10/25)12:30 PM വരെ ഗതാഗത നിയന്ത്രണം ശംഖുമുഖം മുതൽ കവടിയാർ വരെയുള്ള ഭാഗങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. Advertisement