അനുജനെ ജേഷ്ഠൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

Advertisement

കൊച്ചി.ചോറ്റാനിക്കരയിൽ അനുജനെ ജേഷ്ഠൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി 

പരിക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ 

ജേഷ്ഠൻ മാണിക്കൻ പോലീസ് കസ്റ്റഡിയിൽ

മദ്യപിച്ച ശേഷം കുടുംബ തർക്കത്തെ തുടർന്നായിരുന്നു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് 

ഇന്നലെ രാത്രി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ  പാർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു സംഭവം

Advertisement