ഡിവൈ എഫ് ഐ യുടെ ആംബുലൻസ് കത്തിച്ചു ,എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തു

Advertisement

നെടുമങ്ങാട് . ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന  DYFI നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസ് കത്തിച്ചു.
വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 12 മണിയോടെയാണ് സംഭവം.. ഫയർഫോഴ്സും  എത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും ആംബുലൻസ് പൂർണമായി കത്തി നശിച്ചു.

. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് CPIM ആവശ്യപ്പെട്ടു. ഇന്നലെ കരകുളത്ത് സിപിഐഎം പ്രവർത്തകനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു.

ആംബുലൻസ് അടിച്ച് തകർത്തു
).തിരുവനന്തപുരം കരകുളത്ത് SDPI യുടെ ആംബുലൻസ് അടിച്ച് തകർത്തു.
ഇന്നലെ രാത്രിയോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ആംബുലൻസ് തകർത്തത്.

Advertisement