വിനോദയാത്ര ബസ് മറിഞ്ഞ് നിരധിപ്പേര്‍ക്ക് പരുക്ക്

Advertisement

ഇടുക്കി മാങ്കുളം വിരിപ്പാറയില്‍ വിനോദയാത്ര ബസ് മറിഞ്ഞ് നിരധിപ്പേര്‍ക്ക് പരുക്ക്. തമിഴ്‌നാട് ട്രിച്ചി സ്വദേശികളാണ് ബസിലുള്ളത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Advertisement