കണ്ണൂർ .കൂത്തുപറമ്പിലെ മാല മോഷണം
റിമാൻഡിലായ നഗരസഭ കൗൺസിലറെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് മോഷണം നടത്തിയതെന്ന് പ്രതി
മാലപൊട്ടിച്ചോടിയ കേസിൽ സി പി ഐ എം കൗൺസിലർ രാജേഷ് ഇന്നലെയാണ് അറസ്റ്റിലായത്






































