തിരുവനന്തപുരം. കഴക്കൂട്ടം ഹോസ്റ്റൽ കയറി പീഡനം. പ്രതിക്കായുള്ള അന്വേഷണം ഊർജിതം.കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ചു.അതിക്രമിച്ചു കയറിയവരിൽ ഒന്നിലധികം പേരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം.സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി






































