ശബരിമല സ്വര്‍ണകൊളള, മറുപടിയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി

Advertisement

പത്തനംതിട്ട. ശബരിമല സ്വര്‍ണകൊളള. മറുപടിയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി.ഹൈദരാബാദില്‍ എന്ത് സംഭവിച്ചു എന്ന ചോദ്യവുമായി എസ്.ഐ.ടി.2019ല്‍ സ്വര്‍ണപാളികള്‍ ബംഗലൂരുവിലും ഹൈദരാബാദിലും എത്തിച്ചു എന്ന് പോറ്റിയുടെ മൊഴി.ഹൈദരാബാദില്‍ ഒരു മാസം പാളി സൂക്ഷിച്ചതില്‍ കൃത്യമായ മറുപടി ഇല്ല

പൂജിക്കാന്‍ സൂക്ഷിച്ചു എന്ന പോറ്റിയുടെ മൊഴി വിശ്വസിക്കാതെ എസ്.ഐ.ടി.നാഗേഷിനെ ചോദ്യം ചെയ്യും.ഹൈദരാബാദില്‍ പാളി ഏറ്റുവാങ്ങിയ നാഗേഷിനെ കണ്ടെത്തി ചോദ്യം ചെയ്യും.പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

Advertisement