പാലക്കാട്. നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്തമാരയുടെ ശിക്ഷ വിധി ഇന്ന്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. അഞ്ചു മാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഇതിന് മുകളിൽ ഉള്ള സെന്റസ് ഹിയറിങ്ങും നടന്നിരുന്നു. ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധി പറയുക.
ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്നാരോപിച്ചാണ് 2019 ഓഗസ്റ്റ് 31 നാണ് ചെന്താമര അയൽവാസിയായ വീട്ടമ്മ സജിതയെ കോളപ്പെടുത്തിയത്





































