കൊച്ചി.മൊബൈൽ മോഷ്ടാക്കളെ പിടികൂടി. വൈക്കത്ത് മൊബൈൽ ഷോപ്പിൽ നിന്നും 17 ഫോണുകൾ മോഷ്ടിച്ച സംഭവം. മോഷണം നടത്തിയ 4 അംഗ സംഘത്തെ പോലീസ് പിടികൂടി.വൈക്കം സ്വദേശികളായ ആഭിനേശൻ, സുധിമോൻ ,കടുത്തുരുത്തി മർക്കോസ് ചേർത്തല തമ്പുരാൻ എന്നിവരാണ് പിടിയിലായത്.കച്ചേരിക്കവലയിലുള്ള എ.ജെ.കമ്യൂണിക്കേഷൻ എന്ന സ്‌ഥാപനത്തിൽ നിന്നുമാണ് മോഷണം നടന്നത്.എറണാകുളത്ത് മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരെ പിടികൂടിയത്
































