ന്യൂഡെല്‍ഹി.കെപിസിസി ഭാരവാഹി പട്ടികയായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പട്ടിക പുറപ്പെടുവിച്ചത്.
വൈസ് പ്രസിഡന്റുമാരായി ടി ശരചന്ദ്രപ്രസാദ് ,ഹൈബി ഈഡൻ, പാലോട് രവി ,ബൽറാം വി പി സജീന്ദ്രൻ, മാത്യുകുഴല്‍ നാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, പൗലോസ് ജയ്സൺ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി വി നാരായണനെ തിരഞ്ഞെടുത്തിട്ടുണ്ട്.
ജനറൽ സെക്രട്ടറിമാരായി പഴകുളം മധു, ടോമി കല്ലാനി, കെ ജയൻ, എം എം നസീർ, ദീപ്തി മേരി വർഗീസ്, അബ്ദുൽ മുത്തലിബ് നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനൽ, പി എ സലിം, കെ പി ശ്രീകുമാർ, രാധാകൃഷ്ണൻ, ജോസി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എംപി വിൻസൻറ് ,ജോസ് വെള്ളൂർ ,സീ ചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാർ, പി മോഹൻരാജ്, ജ്യോതി കുമാർ ചാമക്കാല, എം കെ ജോബ് ,എസ് അശോകൻ,മണക്കാട് സുരേഷ്, കെഎൽ പൗലോസ്, എം എ വാഹിദ്, രമണി പി നായർ, ഹക്കീം കുന്നിൽ , ആലിപ്പട്ട ജമീല, വിൽസൺ മാത്യൂസ്, വി ബാബുരാജ്, ഷാനവാസ് ഖാൻ,കെ നീലകണ്ഠൻ ,ചന്ദ്രൻ തില്ലങ്കേരി, പി ജർമിയാസ്, അനിൽ അക്കര,കെഎ സ് ശബരീനാഥൻ, സന്ദീപ് വാര്യർ, കെ ബി ശശികുമാർ, നൗഷാദ് അലി, കെ പി രാജു ,എം ആർ അഭിലാഷ് ,കെ എ തുളസി ,കെ എസ് ഗോപകുമാർ, ഫിലിപ് ജോസഫ്, കറ്റാനം ഷാജിഎൻ ശൈലജ, ബിആർഎം ഷഫീർ ,എബി കുര്യാക്കോസ്, പിടി അജയ് മോഹനൻ, കെ വി ദാസൻ,അന്‍സജിത രസാല്‍, വിദ്യാ ബാലകൃഷ്ണൻ, നിഷാസോമൻ, ലക്ഷ്മി ആർ സോണിയ ഗിരി, കെ ശശിധരൻ ,ഇ സമീർ, സൈമൺ അലക്സ് എന്നിവരെ തിരഞ്ഞെടുത്തു





































