NewsKerala നിമിഷപ്രിയയുടെ വധശിക്ഷ: പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം October 16, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം. കെ.എ.പോള്‍ ആണോയെന്ന് സുപ്രീം കോടതി ചോദിച്ചെങ്കിലും അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. Advertisement