രേഖകൾ ഇല്ലാതെ കടത്തിയ 75 ലക്ഷം രൂപ പിടികൂടി

Advertisement

കാസർഗോഡ് . രേഖകൾ ഇല്ലാതെ കടത്തിയ 75 ലക്ഷം രൂപ പിടികൂടി.മഞ്ചേശ്വരത്ത് രേഖകൾ ഇല്ലാതെ കടത്തിയ 75 ലക്ഷം രൂപ പിടികൂടി.മൂന്നുപേർ പിടിയിൽ.രാവിലെ ഹൈവേ പട്രോളിങ് നടത്തിയിരുന്ന പോലീസ് സംഘമാണ് പണം പിടികൂടിയത്.മംഗളൂരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് എത്തിയ കാറിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്

Advertisement