ആക്കുളം പാലത്തിൽ നിന്നും പെൺകുട്ടി ആറ്റിലേക്ക് ചാടി. ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി.അല്പസമയം മുൻപാണ് സംഭവം
ഓട്ടോറിക്ഷ ഡ്രൈവർ പിന്നാലെ ചാടിയത് രക്ഷയായി.തുമ്പ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി
പെൺകുട്ടിയെ ആക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
































