കോഴിക്കോ.ട് മയക്കുമരുന്ന് പിടികൂടി. എംഡി എം എയുമായി ഫ്രാൻസിസ് റോഡ് സ്വദേശി കെടി അഫാം ആണ് പിടിയിലായത്. വീട്ടിൽ പൊറാട്ട നിർമിച്ച് വിൽക്കുന്നതാണ് പ്രതിയുടെ ജോലി. പൊറോട്ട വില്പനയുടെ മറവിൽ പ്രതി എംഡിഎം എ വില്പനയും നടത്തിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ടൗൺ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് 30 ഗ്രാം എംഡി എം എ കണ്ടെടുത്തത്






































