കോഴിക്കോട്.മിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു
മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മേൽമുറി മഠത്തിൽ സിറാജുദ്ദീൻ 40 ( ഷാജിമോൻ) മരിച്ചു
ഇന്ന് പുലർച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം
ഇന്നലെ വൈകീട്ടോടെയാണ് കെട്ടിട നിർമ്മാണ ജോലിക്കിടെ ഇടിമിന്നലേറ്റത്





































