ഏറ്റുമാനൂർ ക്ഷേത്രത്തിലും പരിശോധന വേണമെന്ന് ആവശ്യം

Advertisement

കോട്ടയം. ഏറ്റുമാനൂർ ക്ഷേത്രത്തിലും പരിശോധന വേണമെന്ന് ആവശ്യം,ദേവസ്വം വിജിലൻസ് ഭകരുടെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്ന് മുൻ ക്ഷേത്ര ഉപദേശക സമിതി അംഗം KS രഘുനാഥൻ നായർ. മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന കാലത്ത് നാഗപത്തിയും ചന്ദ്രക്കലയും അറ്റകുറ്റ പണി നടത്തിയിരുന്ന. നാഗപത്തി വിളക്കിയത് അനുമതി ഇല്ലാതെയാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു

Advertisement