കണ്ടെയിനർ ലോറി സ്ക്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

Advertisement

കൊച്ചി.ലോറി ഇടിച്ച് ഒരാൾ മരിച്ചു. കണ്ടെയിനർ ലോറി സ്ക്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു. കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം ആയിരുന്നു അപകടം. കങ്ങരപ്പടി സ്വദേശി നാരായണനാണ് മരിച്ചത്

Advertisement