NewsKerala ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു October 14, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കണ്ണൂര്‍: ശ്രീകണ്ഠാപുരം ചെങ്ങളായി കക്കണ്ണം പാറയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. Advertisement