കുണ്ടറ കൊടുവിളയിൽ ഹരിതകർമ്മസേന അംഗം വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

Advertisement

കുണ്ടറ: കുണ്ടറ കൊടുവിളയിൽ ഹരിതകർമ്മസേന അംഗം വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. പേരയം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ഹരിതകർമ്മസേന അംഗം ശിങ്കാരപ്പള്ളി വള്ളാന്തറ വീട്ടിൽ മോളി (47) ആണ്  വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഹരിതകർമ്മ ജോലിക്ക് പോകാൻ  ഒരുങ്ങുമ്പോൾ  കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്ന് അയൽവാസികൾ  പറഞ്ഞു. സംസ്‍കാരം പിന്നീട്.

Advertisement